സംവാദം:സ്കാനിങ് പ്രോബ് സൂക്ഷ്മദർശിനി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൈക്രോസ്കോപ്പല്ലേ സൂക്ഷദർശിനി? മൈക്രോസ്കോപ്പിക്ക് സൂക്ഷ്മദർശനം എന്നുപയോഗിച്ചുകൂടെ?--എസ്.ടി മുഹമ്മദ് അൽഫാസ് 05:31, 18 ജനുവരി 2013 (UTC)[മറുപടി]

സൂക്ഷദർശിനി = microscope . I am referring to microscope. Microscopy means the technique than the ദർശനം.

--Siya.sherif (സംവാദം) 12:15, 18 ജനുവരി 2013 (UTC)[മറുപടി]

എന്തായാലും ലിങ്ക് എല്ലാം മൈക്രോസ്കോപ്പിയിലേക്കാണ്. ഇംഗ്ലിഷ് വിക്കിയിലും മൈക്രോസ്കോപ്പിയിലേക്കാണ് ലിങ്ക്. പക്ഷേ അവിടെ മൈക്രോസ്കോപ്പി താളുകളെല്ലാം മൈക്രോസ്കോപ്പ് താളുകളിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്. സൂക്ഷ്മദർശിനി എന്നുപയോഗിക്കുകയാണെങ്കിൽ മൈക്രോസ്കോപ്പിയെ മുഴുവനായി ഒഴിവാക്കണം.--എസ്.ടി മുഹമ്മദ് അൽഫാസ് 06:45, 19 ജനുവരി 2013 (UTC)[മറുപടി]