സംവാദം:സ്കറ്റെല്ലെറിഡെ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിൽ മൂട്ട എന്നതിലും നല്ലത് കീടം എന്നുപയോഗിക്കുന്നതല്ലേ? --Vssun (സുനിൽ) 17:22, 15 ജൂലൈ 2010 (UTC)[മറുപടി]

കീടം എന്നത് pest അല്ലേ? കീടനാശിനി.....?— ഈ തിരുത്തൽ നടത്തിയത് Abhishek Jacob (സംവാദംസംഭാവനകൾ)

മൂട്ട എന്ന്, ഇത്തരം ജീവികളെ എവിടെയെങ്കിലും പറയുന്നുണ്ടോ? ഇല്ലെന്ന് ഞാൻ കരുതുന്നു. കീടം യോഗ്യമല്ലെങ്കിൽ പ്രാണി എന്ന സാമാന്യവാക്ക് ഉപയോഗിച്ചാലും മതി. --Vssun (സുനിൽ) 02:38, 16 ജൂലൈ 2010 (UTC)[മറുപടി]

വർഗ്ഗം:വണ്ടുകൾ ഇതിനു ചേരും എന്നു കരുതുന്നു. അത് ചേർക്കുന്നു. --Vssun (സുനിൽ) 01:55, 26 ഓഗസ്റ്റ് 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:സ്കറ്റെല്ലെറിഡെ&oldid=780339" എന്ന താളിൽനിന്ന് ശേഖരിച്ചത്