സംവാദം:സോവിയറ്റ് യൂണിയനിൽ പ്രസിദ്ധീകരിച്ച മലയാള പുസ്തകങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോവ്യറ്റ് യൂണിയനാണോ ? സോവിയറ്റ് യൂണിയനാണോ ശരി ?? ബിപിൻ (സംവാദം) 07:27, 24 ഡിസംബർ 2013 (UTC)[മറുപടി]

സോവിയറ്റ് യൂണിയൻ എന്നാണ് പൊതുവേ അച്ചടിച്ചുകാണുന്നത് .--Mpmanoj (സംവാദം) 12:16, 28 ഡിസംബർ 2013 (UTC)[മറുപടി]

ഇംഗ്ലീഷ് ലേഖനം മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്യുമ്പോൾ ആ ലേഖനത്തിലെ ചിത്രങ്ങളും സ്വീകരിക്കാമോ? Ramjchandran (സംവാദം) 17:18, 11 ജനുവരി 2014 (UTC)[മറുപടി]

ഇംഗ്ലീഷ് ലേഖനത്തിൽ ഉപയോഗിച്ചിട്ടുള്ള ചിത്രങ്ങൾ കോമൺസിൽ ഉള്ളവയാണെങ്കിൽ ഇവിടെയും ചേർക്കാം. പകർപ്പവകാശമുള്ള ചിത്രങ്ങൾ ന്യായോപയോഗപ്രകാരം ഇംഗ്ളീഷ് വിക്കിയിലേക്ക് പ്രത്യേകമായി അപ്‌ലോഡ് ചെയ്ത് ഉൾപ്പെടുത്തിയിട്ടുള്ളവയാണെങ്കിൽ അത് ഇവിടെ പ്രവർത്തിക്കണമെന്നില്ല. ഉദാഹരണം പുസ്തകത്തിന്റെ പുറം ചട്ട. അത് വീണ്ടും മലയാളം വിക്കിയിൽ പ്രത്യേകമായി അപ്‌ലോഡ് ചെയ്ത് ലേഖനത്തിൽ ചേർക്കേണ്ടിവരും കൂടുതൽ വിവരങ്ങൾക്ക് സഹായം:ചിത്ര സഹായി കാണുക --Adv.tksujith (സംവാദം) 18:32, 11 ജനുവരി 2014 (UTC)[മറുപടി]