സംവാദം:സോളാർ ന്യൂട്രിനോ പ്രോബ്ലം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട് മലയാളീകരിക്കൽ[തിരുത്തുക]

ഈ പേരു മലയാളീകരിക്കണോ. വേണമെൻങ്കിൽ എങ്ങനെ വേണം? ഇതു വരെ ഈ പേരു ആരും മലയാളത്തിലാക്കിയിട്ടില്ല എന്നാണ് എന്റെ അറിവു. നിർദേശങ്ങൾ തരിക.--Shiju Alex 18:46, 17 ഓഗസ്റ്റ്‌ 2007 (UTC)

സൗര ന്യൂട്രിനോ പ്രഹേളിക, സോളാർ ന്യൂട്രിനോ പ്രഹേളിക എന്നോ മറ്റോ ആക്കാം. എന്നാലും ശാസ്ത്രീയ പദങ്ങൾ മലയാളീകരിക്കണോ? പണ്ട് ത്വരണം, ആവേഗം എന്നൊക്കെ സ്കൂളിൽ പഠിച്ചിട്ട് പ്രീഡിഗ്രിക്ക് സയൻസുപഠിക്കാൻ പോയി ആദ്യത്തെ മൂന്നുനാലുമാസം നല്ല കഷ്ടപ്പാടായിരുന്നു :-( Simynazareth 18:56, 17 ഓഗസ്റ്റ്‌ 2007 (UTC)


ഡിറ്റക്ട്[തിരുത്തുക]

ഡിറ്റക്ട് എന്നതിന്റെ മലയാളം ആർക്കെങ്കിലും അറിയാമോ?--Shiju Alex 19:37, 17 ഓഗസ്റ്റ്‌ 2007 (UTC)

=ശോധനം/കണ്ടെത്തുക/തിരിച്ചറിയുക--Vssun 19:44, 17 ഓഗസ്റ്റ്‌ 2007 (UTC)
41H + 3H -> 4He + 2γ + 2e+ 2νe

ഇതു ശരിയല്ലല്ലോ--Vssun 19:56, 22 ഓഗസ്റ്റ്‌ 2007 (UTC)