സംവാദം:സോഫ്റ്റ്‌വെയർ ഡോക്യുമെന്റേഷൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്റർ വിക്കി[തിരുത്തുക]

ഇതിന്റെ ഇന്റർ വിക്കി ഏതാണ്‌? Technical communication ആണോ Documentation ആണോ. ആദ്യത്തേതാണ്‌ കൂടുതൽ യോജിക്കുക എന്ന് കരുതുന്നു.--Rameshng:::Buzz me :) 14:21, 29 ജൂലൈ 2010 (UTC)[മറുപടി]
Documentation ആണ്.--Fotokannan 14:40, 29 ജൂലൈ 2010 (UTC)[മറുപടി]

ഡോക്യുമെന്റേഷൻ എന്നാൽ കംപ്യൂട്ടറുമായി ബന്ധപ്പെട്ടതുമാത്രമാണോ ?? വേറെ പലതരം ഡോക്യുമെന്റേഷൻ ഇല്ലേ ?? --ബിപിൻ 21:06, 4 ഓഗസ്റ്റ് 2010 (UTC)[മറുപടി]
കംപ്യൂട്ടർ സോഫ്റ്റ്‌വെയറിനെക്കുറിച്ചാണെങ്കിൽ w:Software documentation ആവാമോ? ഒരു കംപ്യൂട്ടർ സോഫ്റ്റ്‌വെയറിന്റെ വികസനത്തേയും, അത് എങ്ങനെ ഉപയോഗിക്കാം എന്നതിനേയും വ്യക്തമായി സൂചിപ്പിക്കുന്ന മാർഗരേഖയാണ് ഡോക്യുമെന്റേഷൻ.<=>Software documentation or source code documentation is written text that accompanies computer software. It either explains how it operates or how to use it, and may mean different things to people in different roles.--ഷാജി 21:40, 4 ഓഗസ്റ്റ് 2010 (UTC)[മറുപടി]


Fotokannan........ഇതിന്റെ തലക്കെട്ട് സോഫ്റ്റ്വെയർ ഡോക്യുമെന്റേഷൻ എന്നല്ലേ...... --Meenakshi nandhini (സംവാദം) 16:00, 15 സെപ്റ്റംബർ 2019 (UTC)[മറുപടി]

computer documentation അല്ലാതെയും ധാരാളം documents ഉണ്ട്.......അതുകൊണ്ടാണ് ഡോക്യുമെന്റേഷൻ താൾ പ്രത്യേകം സൃഷ്ടിച്ചത്.......english ൽ documentation താൾ പ്രത്യേകവും നിലവിലുണ്ട്. രണ്ടിന്റെയും ഉള്ളടക്കം രണ്ടാണ് ..........--Meenakshi nandhini (സംവാദം) 05:57, 16 സെപ്റ്റംബർ 2019 (UTC)[മറുപടി]