സംവാദം:സൈമൺ ബൊളിവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബൊളിവറുടെ ഉച്ചാരണം ബൂവാർ എന്നാണെങ്കിൽ ബൊളിവിയ ബുവെറിയ ആയിരിക്കേണ്ടേ? ഇത് (sēmōn´ bōlē´vär) എങ്ങനെയാണുച്ചരിക്കുക?മൻ‌ജിത് കൈനി 06:18, 1 ഡിസംബർ 2006 (UTC)[reply]

Re[തിരുത്തുക]

എം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഭലം പണ്ട് വായിച്ച ഓർമ്മയാണ്. എങ്കിലും ഒന്ന് ഉറപ്പാവുന്നതു വരെ ഉച്ചാരണം മാറ്റുന്നു..

Simynazareth 06:32, 1 ഡിസംബർ 2006 (UTC)simynazareth[reply]

ഇന്നലെ ടിവിയിൽ സി എൻ എന്നിൽ സെമോൺ ബൊളേവാർ എന്നു പറയുന്നതു കേട്ടു, അതായത് ബൊളീവിയക്കാരാണ് കേട്ടോ. നമ്മളല്ല. എന്താ ഇപ്പോൾ ചെയ്യ? --ചള്ളിയാൻ 16:40, 14 ഫെബ്രുവരി 2007 (UTC)[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:സൈമൺ_ബൊളിവർ&oldid=679228" എന്ന താളിൽനിന്ന് ശേഖരിച്ചത്