സംവാദം:സൈനോഗ്ലോസസ് ഫെൽഡ്മാനൈ
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 5 മാസം മുമ്പ് by ~2025-35206-14 in topic താൾമാറ്റം
താൾമാറ്റം
[തിരുത്തുക]എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ താളുമാറ്റം? ഇപ്പോൾ നേരിട്ടുള്ള Calque-കളും പറ്റാതെ ആയോ. അതോ ചില പ്രത്യേക വ്യക്തികൾക്ക് മാത്രം കഴിയുന്ന ആനുകൂല്യം ആണോ ഇത്. River sole എന്നതിൻ്റെ പദാനുപദ തർജ്ജമയാണ് ആറ്റുമാന്തൾ. സ്വന്തമായിട്ട് ഒരു പണിയും ചെയ്യാതെ ചുമ്മാ കുത്തിയിരുന്നു കടിച്ചാൽപ്പൊട്ടാത്ത പേരിലോട്ട് മാറ്റുന്നത് നല്ല സുഖമുള്ള കാര്യമാണ്. അതും മുഴുവനായിട്ട് മാറ്റുന്ന "ഭാരമേറിയ" ജോലി ചെയ്യാൻ മനസില്ലാത്ത കൊണ്ട് പാതി ചെയ്തുവച്ചിരിക്കുന്നു. പുതിയതായിട്ട് വരുന്നവരെ എങ്ങനെ ബുദ്ധിമുട്ടിക്കാം എങ്ങനെ അവരുടെ സമയം പാഴാക്കാം എന്ന് നോക്കിയിരിക്കുന്ന ഏകാധിപതികൾ ഇവിടെ ഉള്ളിടത്തോളം കാലം മലയാളം വിക്കിപീഡിയ ഗതി പിടിക്കില്ല ~2025-35206-14 (talk) 17:53, 20 നവംബർ 2025 (UTC)