സംവാദം:സേലം, ഒറിഗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിൻ്റെ പേര് സലെം എന്നാണെങ്കിൽ ഉച്ചാരണസഹായിയിൽ /ˈsləm/ സേലം എന്ന് കൊടുത്തിരിക്കുന്നതെന്തിനാണ്? സഹായിയുടെ മുകളിൽ മൗസ് വച്ച് ഓരോന്നിൻ്റെയും ഉച്ചാരണം ശ്രദ്ധിക്കുക. --Harshanh (സംവാദം) 16:58, 2 നവംബർ 2016 (UTC)

സലിം, സലേം, സലെം, സേലം ഇതിൽ ഏതാണ് ശരി? സേലം എന്നതാണ് ശരിയായ ഉച്ചാരണം എങ്കിൽ മറ്റുള്ളവയൊക്കൊ തെറ്റായ ഉച്ചാരണമല്ലേ? ഉ:Harshanh, ഉ:Malikaveedu, ഉ:Martinkottayam, ഉ:Greeshmas --Arjunkmohan (സംവാദം) 10:03, 13 നവംബർ 2016 (UTC)

If it is suitable, kindly change the title accordingly.... — ഈ തിരുത്തൽ നടത്തിയത് Malikaveedu (സംവാദംസംഭാവനകൾ)

s in sigh എന്നും long 'a' in base എന്നും കൊതുത്തിരിക്കുന്നതിൽ നിന്ന് ഉച്ചാരണം 'സേ' എന്നാണെന്ന് വ്യക്തമാണ്. --Harshanh (സംവാദം) 12:36, 13 നവംബർ 2016 (UTC)


Please try to change the place name as "സേലം" in other places of the article also as per Mr. Harshanh's opinion --Martinkottayam (സംവാദം) 14:10, 7 ഡിസംബർ 2016 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:സേലം,_ഒറിഗൺ&oldid=2445184" എന്ന താളിൽനിന്ന് ശേഖരിച്ചത്