സംവാദം:സെർജി ഐസൻസ്റ്റീൻ
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 6 മാസം മുമ്പ് by DIXANAUGUSTINE
Sergei Eisenstein എന്ന പേരിനെ മലയാളം ലിപിയിൽ എഴുതുമ്പോൾ "സെർഗെയ് ഐസെൻസ്റ്റൈൻ" എന്നെഴുതുന്നതല്ലെ കൂടുതൽ ഉചിതം? Cyrilicൽ Сергей എന്നെഴുതിയാൽ Sergey എന്നാണു ഉച്ചാരണം. 08-07-2025 -- Kaippally 10:55, 21 നവംബർ 2011 (UTC)
- താങ്കളുടെ അഭിപ്രായം തീർത്തും ശരിയാണ്. എങ്കിലും മലയാളത്തിൽ പ്രചുരപ്രചാരം നേടിയ ശൈലി സെർഗീ ഐസൻസ്റ്റീൻ എന്നാണ്. എന്തായാലും ഇത്രയും കാലമായിട്ടും ഇത് തിരുത്തപ്പെട്ടില്ല എന്നത് അതിശയം തന്നെ DIXANAUGUSTINE (സംവാദം) 15:46, 27 ഡിസംബർ 2024 (UTC)