സംവാദം:സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനൽ ആന്റ് അരോമാറ്റിക് പ്ലാൻറ്സ്, ലഖ്നൗ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

AND[തിരുത്തുക]

ഇംഗ്ലീഷു പദങ്ങൾ മലയാളത്തിൽ എഴുതാനായി രാമലിംഗം പിളളയുടെ ഇംഗ്ലീഷ് മലയാളം ഡിക്ഷണറിയാണ് എൻറെ വഴികാട്ടി. അതിൽ ആൻഡ്/എ്ൻഡ് എന്ന് കാണുന്നു.  വിക്കിപീഡിയ അംഗീകരിച്ചിരിക്കുന്ന റഫറൻസ് പുസ്തകം ഏതാണെന്നറിഞ്ഞാൽ കൊളളാം. അതു വഴി തിരുത്തലുകൾ കുറവാക്കാം. --Prabhachatterji (സംവാദം) 04:48, 14 ഡിസംബർ 2011 (UTC)[മറുപടി]

പലരീതിയിലും കാണുന്നുണ്ട്. എന്നാൽ എൻഡ്, അൻഡ് എന്നു കണ്ടിട്ടില്ല. ആന്റ്, ആൻഡ് കുഴപ്പമില്ല. ശരിയായ ഇംഗ്ലീഷ് ഉച്ചാരണം ഇതൊന്നുമായിരിക്കില്ലല്ലോ?--റോജി പാലാ (സംവാദം) 05:15, 14 ഡിസംബർ 2011 (UTC)[മറുപടി]