Jump to content

സംവാദം:സെനർ ഡയോഡ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇപ്പോഴുള്ള ഉള്ളടക്കം ഡയോഡിൽ ലയിപ്പിക്കാവുന്നതേ ഉള്ളൂ.. ഉള്ളടക്കം വികസിക്കുകയാണെങ്കിൽ പ്രത്യേകലേഖനമാകാം. --Vssun 02:46, 18 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഉള്ളടക്കം വികസിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. തീർച്ചയായും പ്രത്യേക ലേഖനം വേണ്ട വിഷയമാണ് -- റസിമാൻ ടി വി 11:30, 20 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ലയനഫലകം നീക്കി. --Vssun 16:29, 20 ഓഗസ്റ്റ് 2009 (UTC)[മറുപടി]

സീനർ എന്നും പറയാറില്ലേ? ഞാൻ അങ്ങ്നെയും കേട്ടിട്ടുണ്ട്. --Vssun 16:28, 20 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഞാനും കേട്ടിട്ടുണ്ട്. ശരിയായ ഉച്ചാരണം ഏതാന്നറിയില്ല -- റസിമാൻ ടി വി 16:38, 20 ഓഗസ്റ്റ് 2009 (UTC)[മറുപടി]
  1. http://mw1.m-w.com/dictionary/zener%20diode
  2. http://www.answers.com/topic/zener-diode

രണ്ടിടത്തേയും ഉച്ചാരണം സീനർ എന്നാണ്.. --Vssun 17:01, 20 ഓഗസ്റ്റ് 2009 (UTC)[മറുപടി]

തലക്കെട്ട്

[തിരുത്തുക]

തലക്കെട്ട് സീനർ എന്നാണ് കാണുന്നത്. അതിൽ വൃത്തത്തിനുള്ളിലെ R (Registered മാർക്ക് പോലെ) വന്നതെങ്ങനെ??? പിന്നെ ഉച്ചാരണം സെനർ എന്നാണ് ഞാൻ ഉപയോഗിച്ചു കേട്ടിട്ടുള്ളത്.... സീനർ ഡയോഡ് എന്നു മാറ്റണോ...??? -- Aneesh A.N|അനീഷ് ​എ.എൻ 16:33, 21 ഓഗസ്റ്റ് 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സെനർ_ഡയോഡ്&oldid=4025359" എന്ന താളിൽനിന്ന് ശേഖരിച്ചത്