സംവാദം:സെന്റ് തോമസ് മൗണ്ട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തോമാശ്ലീഹായുടെ തിരുശേഷിപ്പെന്നു വിശ്വസിക്കപ്പെടുന്ന വിരലിലെ എല്ലും, വിശുദ്ധൻ കല്ലിൽ കൊത്തിയെടുത്ത കുരിശും, ക്രിസ്തുവിന്റെ മറ്റൊരു ശിഷ്യനായ ലൂക്കോസ് വരച്ച ഉണ്ണീശോയുടെയും മറിയത്തിന്റെയും ഛായാചിത്രവും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഈ എല്ലിന്റെ ഡി.എൻ.എ ടെസ്റ്റും, കാർബൺ ഡേറ്റിങും നടത്തുകയും, കുരിശിന്റേയും, ഛായാചിത്രങ്ങളുടേയും കാലപ്പഴക്കം ശാസ്ത്രീയമായി നിർണയിക്കുകയും ചെയ്താൽ ഈ വിശ്വാസങ്ങൾക്ക് ചരിത്രസാധുത കൈവരും. Anoop Manakkalath (സംവാദം) 16:59, 25 സെപ്റ്റംബർ 2012 (UTC)[മറുപടി]

this area is widely known as பறங்கிமலை (പറങ്കിമല). I suggest changing the title. :) It is also called by the title's tamil name (thomas mount -> தோமையார் மலை = തോമൈയാര് മല). -தமிழ்க்குரிசில் (സംവാദം) 06:20, 5 ഒക്ടോബർ 2013 (UTC)[മറുപടി]