സംവാദം:സെന്റ് ജോസഫ്സ് കോളേജ് ആലപ്പുഴ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ കോളേജിന്റെ യഥാർത്ഥ പേര് സെന്റ് ജോസഫ്സ് കോളേജ് ഫോർ വിമൻ എന്നാണ്. അപ്പോൾ തലക്കെട്ട് "സെന്റ് ജോസഫ്സ് വനിതാ കോളേജ്, അലപ്പുഴ" എന്നാക്കി മാറ്റണോ...? --Adv.tksujith (സംവാദം) 14:54, 13 ഡിസംബർ 2011 (UTC)[മറുപടി]

ശരിക്കുള്ള പേർ മതിയാകും, അവസാനം ആലപ്പുഴ എന്ന് കൊടുക്കാം.--ഷിജു അലക്സ് (സംവാദം) 15:32, 13 ഡിസംബർ 2011 (UTC)[മറുപടി]