സംവാദം:സൂപ്പർ കമ്പ്യൂട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നിർവ്വചനം തെറ്റല്ലേ?‌, സൂപ്പർ കമ്പ്യൂട്ടർ, ശൃഖലകളായ നിലയിലോ അല്ലാതെയോ ആവാമല്ലോ. ഇങ്ങനെ വിളിക്കാനുള്ള പ്രധാന കാരണം അവയുടെ വേഗതയല്ല ഘടനയാണ്‌ അതായത് ഏറ്റവും ഉയർന്നത് അഥവാ വേഗതയേറിയത് എന്നർത്ഥത്തിലാണ്‌ --ജുനൈദ് | Junaid (സം‌വാദം) 10:17, 29 നവംബർ 2009 (UTC)

ഘടനയല്ല വേഗതയാണ് എന്നാണ്‌ ഉദ്ദേശിച്ചത്, മാറിപ്പോയി :( --ജുനൈദ് | Junaid (സം‌വാദം) 03:23, 3 ഡിസംബർ 2009 (UTC)