സംവാദം:സുർഖി മിശ്രിതം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുർഖി/സുർക്കി[തിരുത്തുക]

പത്രങ്ങളിൽ സുർക്കി എന്ന് കണ്ടതുപോലെ ?? --(മുട്ടുളുക്കി (സംവാദം) 09:49, 31 ജനുവരി 2012 (UTC))[മറുപടി]

കൂടുതൽ ഉപയോഗിച്ച് കാണുന്നത് സുർക്കി ആണ്. തലക്കെട്ട് മാറ്റാം എന്ന് തോന്നുന്നു.--മനോജ്‌ .കെ 11:27, 31 ജനുവരി 2012 (UTC)[മറുപടി]
തീവ്രമായ നിറത്തെ സൂചിപ്പിക്കാൻ പേർഷ്യൻ/ഉർദു/ഹിന്ദിയിലുപയോഗിക്കുന്ന സുർഖ് എന്ന വാക്കിൽ നിന്നായിരിക്കണം സുർഖി എന്നത് വന്നത്. തലക്കെട്ട് സുർഖി എന്ന് നിലനിർത്തി സുർക്കി എന്നത് റീഡയറക്റ്റിലൊതുക്കണം എന്ന് അഭിപ്രായപ്പെടുന്നു. --Vssun (സംവാദം) 12:26, 31 ജനുവരി 2012 (UTC)[മറുപടി]

Surkki / stucco link[തിരുത്തുക]

See en:wikt:stukki too --Vssun (സംവാദം) 03:45, 19 ഓഗസ്റ്റ് 2017 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സുർഖി_മിശ്രിതം&oldid=2593087" എന്ന താളിൽനിന്ന് ശേഖരിച്ചത്