ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:സുഹൂർ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കി റമദാനെ സ്നേഹിക്കുന്നു 2025,സ്വാഗതം
വിക്കിപീഡിയ:വിക്കി റമദാനെ സ്നേഹിക്കുന്നു 2025

പ്രാഥമിക ഭാഷ ടാഗ്

[തിരുത്തുക]

പ്രാരംഭ ഭാഷ ഇംഗ്ലീഷ് ആപ്രാരംഭ ഭാഷ ഇംഗ്ലീഷ് ആണ് എന്ന് പറഞ്ഞ്‌ ടാഗ് ഇടുന്നതിന് മുമ്പ്‌ ഈ ലേഖനം മെച്ചപ്പെടുത്താനും ടാഗ് ഇട്ട ബഹുമാന്യ സുഹ്രുത്ത് നടത്തിയോ എന്ന് ചിന്തിച്ചു നോക്കുക ണ് എന്ന് പറഞ്ഞ്‌ ടാഗ് ഇടുന്നതിന് മുമ്പ്‌ ഈ ലേഖനം മെച്ചപ്പെടുത്താനും ടാഗ് ഇട്ട ബഹുമാന്യ സുഹ്രുത്ത് നടത്തിയോ എന്ന് ചിന്തിച്ചു നോക്കുക. എല്ലാവരും ഒരു പോലെ പണ്ഡിറ്റ് അല്ലാ. ലേഖനം മെച്ചപ്പെട്ട തു ആക്കാനും സഹായിച്ചു കൂടെ? Zaniahussain (സംവാദം) 11:20, 10 മാർച്ച് 2025 (UTC)മറുപടി

ഈ ലേഖനം ടാഗ് ഇട്ട ബഹുമാന്യ സുഹ്രുത്ത് മുഴുവൻ വായിച്ച് നോക്കൂ. Zaniahussain (സംവാദം) 11:23, 10 മാർച്ച് 2025 (UTC)മറുപടി
ലേഖനത്തിൽ ഉള്ള ഏതു ഭാഗം ആണ് പണ്ഡിതർക്ക് മനസ്സിലാകാത്തത്. ചെറിയ തിരുത്ത് കൾ വേണ്ടി വന്നേക്കാം. മനസ്സിരുത്തി വായിച്ച് നോക്കി ടാഗ് മാറ്റുവാൻ അഭ്യർഥിച്ചു കൊള്ളുന്നു. Zaniahussain (സംവാദം) 11:46, 10 മാർച്ച് 2025 (UTC)മറുപടി

യാന്ത്രിക വിവർത്തനം ഒട്ടും തന്നെ കാണാനില്ല. എന്നിട്ടും "ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം" എന്ന പഴഞ്ചൊല്ല് പോലെ. യാണ് ചിലർ..— ഈ തിരുത്തൽ നടത്തിയത് Zaniahussain (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:സുഹൂർ&oldid=4500211" എന്ന താളിൽനിന്ന് ശേഖരിച്ചത്