ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:സുരേഷ് ഗോപി

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജനനതിയതി

[തിരുത്തുക]

ജനനതിയതി, ഇംഗ്ലീഷ് വിക്കിയിൽ കണ്ടതനുസരിച്ച് മാറ്റിയിട്ടുണ്ട്. ജനനതിയതി ശരിയാണോ എന്ന് നോക്കുന്നതിന് സഹായിക്കുക --Rameshng:::Buzz me :) 04:51, 1 ഫെബ്രുവരി 2010 (UTC)മറുപടി

പുറത്തേക്കുള്ള ഗോസ്സിപ്പ് കണ്ണി

[തിരുത്തുക]

ഈ ഗോസ്സിപ് കണ്ണി ആവശ്യമാണോ??? നീക്കം ചെയ്യട്ടേ പ്രതീഷ്|s.pratheesh(സംവാദം) 07:25, 8 മേയ് 2010 (UTC)മറുപടി

ഇതുമാതിരി വക നീക്കം ചെയ്യാൻ ചോദിക്കേണ്ട ആവശ്യമൊന്നുമില്ല. നീക്കിയിട്ടുണ്ട് -- റസിമാൻ ടി വി 07:28, 8 മേയ് 2010 (UTC)മറുപടി
"https://ml.wikipedia.org/w/index.php?title=സംവാദം:സുരേഷ്_ഗോപി&oldid=4025515" എന്ന താളിൽനിന്ന് ശേഖരിച്ചത്