സംവാദം:സുബ്രമണിയൻ സ്വാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ട്[തിരുത്തുക]

സുബ്രമണിയൻ എന്നു തന്നെയാണോ ഇദ്ദേഹത്തിന്റെ പേര്? Smiley.svg --അജയ് (സംവാദം) 04:42, 20 ജൂൺ 2014 (UTC)

ഇദ്ദേഹം തമിഴ് നാട്ടുകാരനല്ലേ, അപ്പോ സുപ്പിരമണിയൻ(തമിഴ്: சுப்பிரமணியன் சுவாமி) എന്നല്ലെ പേരൊക്കൂ? Smiley.svg --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:33, 20 ജൂൺ 2014 (UTC)

ഇംഗ്ലീഷിൽ നിന്നു പരിഭാഷപ്പെടുത്താം എന്നു കരുതിയാണ് തുടക്കമിട്ടത്. പക്ഷേ, ഇംഗ്ലീഷ് ലേഖനം വായിച്ചപ്പോൾ ആകെ മടുപ്പ്. സ്വാമി സ്വയം എഴുതിയതോ എഴുതിച്ചതോ ആണെന്നു തോന്നിപ്പോകുന്ന സ്ഥിതി.ജോർജുകുട്ടി (സംവാദം) 13:55, 26 ജൂൺ 2014 (UTC)