സംവാദം:സുഗതകുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിഭാഗം:പരിസ്ഥിതി പ്രവർത്തകർ എന്നത് വിഭാഗം:ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകർ എന്ന് മാറ്റിക്കൂടേ? http://en.wikipedia.org/wiki/Category:Indian_environmentalists, http://en.wikipedia.org/wiki/Category:Indian_conservationists എന്നീ കാറ്റഗറികൾ ഇംഗ്ലീഷിൽ കാണുന്നു - --ഷാജി 12:53, 14 ഒക്ടോബർ 2008 (UTC)

കേരളത്തിലെ പരിസ്ഥിതി പ്രവർത്തകർ എന്ന് കാറ്റഗറൈസ് ചെയ്യുന്നതാവും കൂടുതൽ ഉചിതം. അതിന്റെ മാതൃസൂചികയായി ഇന്ത്യയിലെ പരിസ്ഥിതി പ്രവർത്തകർ എന്നു നൽകാം.--Anoopan| അനൂപൻ 12:58, 14 ഒക്ടോബർ 2008 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:സുഗതകുമാരി&oldid=679054" എന്ന താളിൽനിന്ന് ശേഖരിച്ചത്