സംവാദം:സി (പ്രോഗ്രാമിങ് ഭാഷ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  1. തലക്കെട്ട് സി പ്രോഗ്രാമിങ് ഭാഷ എന്നതല്ലേ നല്ലത്?
  2. കമ്പ്യൂട്ടർ മെമ്മറിയുടെ ഏറ്റവും ഫലവത്തായ ഉപയോഗവും എന്നത് കമ്പ്യൂട്ടർ മെമ്മറിയുടെ വളരെ ഫലവത്തായ ഉപയോഗവും എന്നു മാറ്റിക്കൂടേ?

--ഷാജി 13:22, 19 ജൂൺ 2008 (UTC)[മറുപടി]