സംവാദം:സി. രാധാകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇൻട്രോ സംക്ഷിപ്തമാക്കി എഴുതുന്നതാണ് നല്ലത്. കൃതികൾ കാലക്രമത്തിൽ കൊടുക്കുക. അല്ലെങ്കിൽ അകാരാദി ആവണം. ഡോ.മഹേഷ് മംഗലാട്ട് 10:29, 4 മേയ് 2007 (UTC)


സി. രാധാകൃഷ്ണന്റെ ചിത്രം കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു.--Caduser2003 13:16, 28 ജനുവരി 2008 (UTC)

അസ്തിത്വവാദാധിഷ്ഠിതം[തിരുത്തുക]

എന്താ ഈ അസ്തിത്വവാദാധിഷ്ഠിതം അറിയാവുന്ന ആരെങ്കിലും വിശദീകരിക്കാമോ ? ബിപിൻ (സംവാദം) 11:17, 8 ജൂലൈ 2013 (UTC)
ഇവിടുണ്ട്, ഇല്ലേൽ ഇവിടെങ്കിലും നോക്കൂ--കണ്ണൻഷൺമുഖം (സംവാദം) 12:18, 8 ജൂലൈ 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:സി._രാധാകൃഷ്ണൻ&oldid=1795505" എന്ന താളിൽനിന്ന് ശേഖരിച്ചത്