സംവാദം:സി. രവിചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു ഐ പി അഡ്രസിൽ നിന്നും ഈ ലേഖനം മായ്കാനുള്ള നിർദ്ദേശം ചേർത്തിട്ടുണ്ട്. അതിനുള്ള കാരണം വ്യക്തമാക്കാത്ത പക്ഷം ഈ നിർദ്ദേശം മാറ്റണമെന്ന് ആവശ്യപ്പെടുന്നു--Vinayaraj (സംവാദം) 16:49, 15 ഓഗസ്റ്റ് 2016 (UTC)

മായ്കൽ ഫലകം ഏകപക്ഷീയമായി നീക്കം ചെയ്തിട്ടുണ്ട്, വീണ്ടും ഐ.പി വരുകയാണെങ്കിൽ, വ്യക്തമായ കാരണങ്ങളുണ്ടെങ്കിൽ ഫലകം ചേർക്കാം ബിപിൻ (സംവാദം) 17:07, 15 ഓഗസ്റ്റ് 2016 (UTC)
വ്യക്തമായ കാരണങ്ങളില്ലാതെയുള്ള മായ്ക്കൽ നിർദ്ദേശങ്ങളെ നീക്കം ചെയ്യുന്നതിനെ പിന്തുണയ്ക്കുന്നു - സാഹിർ 09:13, 1 ജനുവരി 2018 (UTC)

അവലംബം[തിരുത്തുക]

ഈ അവലംബം ഒരു വിജ്ഞാനകോശത്തിൽ വരാവുന്ന അവലംബമാണോ. വിശ്വസനീയമായ അവലംബങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് കരുതുന്നു.--ഇർഷാദ്|irshad (സംവാദം) 12:49, 15 ഓഗസ്റ്റ് 2020 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:സി._രവിചന്ദ്രൻ&oldid=3414622" എന്ന താളിൽനിന്ന് ശേഖരിച്ചത്