സംവാദം:സി.വി. രാമൻപിള്ള

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

  ഇദ്ദേഹത്തിന്റെ കൃതികൾ വിക്കിസോഴ്സിലുണ്ടോ? --Vssun 05:38, 29 ഒക്ടോബർ 2008 (UTC)Reply[മറുപടി]

  ഇതുവരെയില്ല.--Shiju Alex|ഷിജു അലക്സ് 05:54, 29 ഒക്ടോബർ 2008 (UTC)Reply[മറുപടി]

  24 Feb 2010ലെ തിരുത്തലുകൾ[തിരുത്തുക]

  This is an explanation for the changes done on 24 Feb 2010, which was removed by Vssun on the same day


  പുതിയ ചില്ലു രൂപങ്ങൾ പ്രകാരം (പുതിയ Kartika font - under Windows 7 Pro)

  ന്+റ gives the in-correct glyph and
  ൻ+ZWJ+റ gives the correct glyph

  എന്നാൽ AnjaliOldLipi ഇതിൻറെ/ ഇതിന്റെ നേർ വിപരീതമാണ് കാട്ടുന്നത്

  ന്+റ gives the correct glyph and
  ൻ+ZWJ+റ gives the in-correct glyph

  IE8, FireFox, Safari, Netscape എന്നിവയിലാണ് പരിശോദിച്ചത്

  ആദ്യത്തേത് ശരിയാണെന്ന് കരുതിയാണ് മാറ്റങ്ങൾ വരുത്തിയത്, ഉപയോക്താവിന്റെ സംവാദം:ഹരിത്-ൽ ഉന്നയിച്ച ചോദ്യത്തിന് ഉപയോക്താവിന്റെ സംവാദം:Junaidpv-യിൽ സംശയങ്ങൾ ഉന്നയിച്ചിരുന്നു.

  Sorry for the late response, if possible do intimate the correct one

  (ഹരിത് 01:34, 28 മാർച്ച് 2010 (UTC))Reply[മറുപടി]

  "https://ml.wikipedia.org/w/index.php?title=സംവാദം:സി.വി._രാമൻപിള്ള&oldid=3091691" എന്ന താളിൽനിന്ന് ശേഖരിച്ചത്