സംവാദം:സി.പി. അച്യുതമേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"....എന്തെന്നാൽ,പിൽക്കാലത്ത് ഉള്ളൂരും രാജാരവി വർമയും കേരളവർമയും ഉയർത്തിയ പല പ്രശ്നങ്ങളും ഇദ്ദേഹം ..." രാജാ രവിവർമ്മ ആയിരിക്കില്ല, രാജരാജവർമ്മയായിരിക്കും. രവിവർമ്മ ചിത്രകലയിലാണല്ലൊ തന്റെ പ്രാഗത്ഭ്യം പ്രകടിപ്പിച്ചത്, അതുകൊണ്ട് മലയാള വ്യാകരണത്തിന്റെ പിതാവായ കേരള പാണിനി ഏ ആർ രാജരാജവർമ്മയെയായിരിക്കും ഉദ്ദേശിച്ചതെന്ന് കരുതുന്നു. -സന്തോഷ്- — ഈ തിരുത്തൽ നടത്തിയത് 82.194.62.227 (സംവാദംസംഭാവനകൾ)

വിക്കിസംഗമോത്സവം 2013 തിരുത്തൽ യജ്ഞം[തിരുത്തുക]