സംവാദം:സിറിലിക് ലിപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിനെ സിറിലിക് ലിപി എന്നു മാറ്റുന്നതാണ് കൂടുതൽ ഉചിതം. അക്ഷരമാല എന്നത് ഒരു പ്രത്യേക ഭാഷയിൽ ഉപയോഗിക്കുന്ന ചിഹ്നങ്ങൾ മാത്രമല്ലേ? അത് ഒരു ലിപിയുടെ ഉപഗണമാണ്. ലിപിയും അക്ഷരമാലയും തമ്മിലുള്ള വ്യത്യാസം സിറിലിക് ലിപിയിൽ നിന്നും മനസിലാക്കാം. --Vssun 15:41, 29 ഓഗസ്റ്റ് 2009 (UTC)

alphabet=അക്ഷരമാല, script=ലിപി എന്ന ഐഡിയ വച്ച് ചെയ്തതാണ്. തെറ്റാണെങ്കിൽ മാറ്റിക്കോളൂ -- റസിമാൻ ടി വി 15:50, 29 ഓഗസ്റ്റ് 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:സിറിലിക്_ലിപി&oldid=2485610" എന്ന താളിൽനിന്ന് ശേഖരിച്ചത്