സംവാദം:സിമ്രൻ
ദൃശ്യരൂപം
ഇതിന്റെ തലേക്കെട്ടിൽ ചലച്ചിത്രതാരം എന്നുകൂടി ചേർക്കുന്നത് നന്നായിരിക്കും. എന്നിട്ട് സിമ്രാൻ എന്ന് ഒരു നാനാർത്ഥതാൾ കൂടി ഉണ്ടാക്കണം. വേറൊരു സിമ്രാനെക്കുറിച്ച് ചില വിവരങ്ങൾ എന്റെ കൈവശം ഉണ്ട്. അത് ചേർക്കാം. --സുഗീഷ് 13:26, 27 ജൂലൈ 2009 (UTC)
- ചലച്ചിത്രതാരം എന്ന് ബ്രാക്കറ്റിൽ കൊടുക്കേണ്ട ആവശ്യമില്ലെന്ന് ഞാൻ അഭിപ്രായപ്പെടുന്നു. സിമ്രൻ എന്ന പേരിൽ പ്രശസ്തരായ മറ്റാരെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ മാത്രം അങ്ങനെ നൽകിയാൽ മതിയാകും. --Vssun 14:49, 27 ജൂലൈ 2009 (UTC)
- അങ്ങനെ ഒരാൾ ഉണ്ടല്ലോ !!!! ദാ ഇവിടെ :) --സുഗീഷ് 14:24, 28 ജൂലൈ 2009 (UTC)
- ഇത് IIT കാൻപൂർ തുടങ്ങിവച്ച സാധനമല്ലേ -- റസിമാൻ ടി വി 14:26, 28 ജൂലൈ 2009 (UTC)
- അതെ. ഇപ്പോൾ പരീക്ഷണമായി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇതാ --സുഗീഷ് 14:30, 28 ജൂലൈ 2009 (UTC)