സംവാദം:സിദ്ധിഖ്-ലാൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിദ്ദിഖ്-ലാൽ എന്നത് ഇപ്പോൾ ചെയ്തതുപോലെ ലാൽ എന്ന താളിലേക്ക് റീഡയറക്ട് ചെയ്യുന്നത് ശരിയാണോ? ഇരട്ടസംവിധായകരിൽ ഒരാൾ മാത്രമല്ലേ ലാൽ. മാത്രമല്ല ഈ ഇരട്ട സംവിധായകരുടേതായി ചിത്രങ്ങൾ വന്നിട്ടുമുണ്ട്. അതിനാൽ സിദ്ദിഖ്-ലാൽ എന്ന പ്രത്യേകം താൾ തന്നെ വേണമെന്നാണ് എൻറെ അഭിപ്രായം. --സിദ്ധാർത്ഥൻ 04:34, 13 സെപ്റ്റംബർ 2008 (UTC) താൾ ഉണ്ട്. സിദ്ദിഖ് - ലാൽ. അതിലേക്ക് റീഡയറക്ട് ചെയ്തു.--അഭി 04:50, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സിദ്ധിഖ്-ലാൽ&oldid=678987" എന്ന താളിൽനിന്ന് ശേഖരിച്ചത്