സംവാദം:സിദ്ദിഖ്-ലാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗോഡ്ഫാദർ അല്ലല്ലോ അതിനും മുൻപേ ഇറങ്ങിയ റാംജി റാവ് സ്പീക്കിങ്ങ് അല്ലേ ഈ ജോഡിയുടെ ആദ്യ ചിത്രം. തലക്കെട്ട് സിദ്ദിഖ്-ലാൽ എന്നല്ലേ വേണ്ടത്?മൻ‌ജിത് കൈനി 19:19, 7 സെപ്റ്റംബർ 2007 (UTC)Reply[reply]

അതെ എന്ന് ഐ.എം.ഡി.ബി. തലക്കെട്ടും മാറണം --ജ്യോതിസ് 20:04, 7 സെപ്റ്റംബർ 2007 (UTC)Reply[reply]
ഇതിനിടക്കെവിടോ മക്കൾമാഹാത്മ്യം എന്നൊരു പടവും ഇല്ലേ--പ്രവീൺ:സംവാദം‍ 06:06, 15 സെപ്റ്റംബർ 2007 (UTC)Reply[reply]

മക്കൾ മാഹാത്മ്യം ഐ.എം.ഡി.ബി. ലിങ്ക്].. തിരക്കഥ മാത്രമേ ഉള്ളൂ.. മാന്നാർ മത്തായി സ്പീക്കിങിന്റെ കാര്യവും അതു തന്നെയാണ്‌.

അതേ, മാന്നാർ മത്തായി സ്പീക്കിങ് സംവിധാനം ചെയ്തത് മാണി സി. കാപ്പൻ ആണ്. പട്ടികയിൽ നിന്ന് അത് നീക്കം ചെയ്യുന്നു. -- Jairodz 04:37, 23 ഏപ്രിൽ 2011 (UTC)Reply[reply]

ഹൈഫന് ഇടയ്ക്കുള്ള സ്പേസ് നീക്കം ചെയ്യണം. സിദ്ദിഖ്-ലാൽ എന്നാണ് എഴുതേണ്ടത്. --Jairodz (സംവാദം) 14:21, 31 മേയ് 2012 (UTC)Reply[reply]

checkY ചെയ്തു --Vssun (സംവാദം) 17:40, 31 മേയ് 2012 (UTC)Reply[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:സിദ്ദിഖ്-ലാൽ&oldid=1316492" എന്ന താളിൽനിന്ന് ശേഖരിച്ചത്