സംവാദം:സിംഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അംഗീകരിയ്ക്കപ്പെട്ടിട്ടുള്ള ഏറ്റവും പഴയ ഫോസിലിന് 1.5 ദശലക്ഷം വർഷം പഴക്കമാണുള്ളത്. സിംഹവും പുലിയും ഉരുത്തിരിഞ്ഞത് 1.25 ദശലക്ഷം വർഷം മുൻപാണ്.


ഈ രണ്ട് പ്രസ്തവനകളും തമ്മിൽ യോജിക്കുന്നില്ലല്ലോ. ആരോൺജോസ് - 06 ഫെബ്രുവരി 2008.

"https://ml.wikipedia.org/w/index.php?title=സംവാദം:സിംഹം&oldid=678949" എന്ന താളിൽനിന്ന് ശേഖരിച്ചത്