സംവാദം:സാൾട്ടോപുസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദിനോസറുകളുടെ വർഗ്ഗത്തിൽ ഉൾപ്പെടുത്താനാവില്ലേ? --Vssun (സംവാദം) 08:14, 24 സെപ്റ്റംബർ 2012 (UTC)[മറുപടി]

ഇല്ല ഇത് ദിനോസർ അല്ല ഉരഗം ആണ് ഇവിടെ പറ്റിയ വർഗം - Irvin Calicut ....ഇർവിനോട് പറയു 12:35, 24 സെപ്റ്റംബർ 2012 (UTC)[മറുപടി]
ദിനോസോറിഫോം എന്ന പേരിൽ പ്രത്യേകം വർഗ്ഗം ഉണ്ടാക്കുന്നത് നല്ലതാവില്ലേ? ഈ വർഗ്ഗത്തിൽപ്പെട്ട് മറ്റു ജീവികളുമില്ലേ? --Vssun (സംവാദം) 03:41, 25 സെപ്റ്റംബർ 2012 (UTC)[മറുപടി]
എന്ന വർഗം വേണ്ട എന്നാന്നു എന്റെ അഭിപ്രായം, കാരണം ഇത് ഒരു ജീവശാഖ (clade) ആണ്. ട്രയാസ്സിക് കാലത്തെ ഉരഗങ്ങൾ എന്ന വർഗം മതി , ഭാവിയിൽ കുടുതൽ ജീവികൾ വന്നാൽ മാത്രം അങ്ങനെ ഒരു വർഗം മതി, എന്ത് പറയുന്നു സുനിൽ - Irvin Calicut ....ഇർവിനോട് പറയു 07:33, 25 സെപ്റ്റംബർ 2012 (UTC)[മറുപടി]

float ഒറ്റത്താളിനായി വർഗ്ഗം ആവശ്യമില്ല --Vssun (സംവാദം) 15:37, 25 സെപ്റ്റംബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സാൾട്ടോപുസ്&oldid=4026555" എന്ന താളിൽനിന്ന് ശേഖരിച്ചത്