സംവാദം:സാധിഞ്ചനേ
ദൃശ്യരൂപം
Looks like the Manorama article is not about Sadhinchene, but about entharo... I added another reference, which I know for long time as reliable Ukri82 (സംവാദം) 10:46, 14 മേയ് 2018 (UTC)
ഞാൻ പഠിച്ചിട്ടുള്ളത് സാധിംചെനേ എന്നാണ്. പക്ഷെ അറിവുള്ള ഒരാൾ തിരുത്തിതരുമ്പോൾ എനിയ്ക്കും ആശയകുഴപ്പമാണ്. സാധിഞ്ചനേ ഞാനെഴുതിയതല്ല.--Meenakshi nandhini (സംവാദം) 10:59, 14 മേയ് 2018 (UTC)
അത് ഞാൻ തിരുത്തിയതല്ല, ഞാൻ ആകെ റഫറൻസ് ഇൻസേർട് ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂ... I love the krithi and ragam, but no expertise to comment Ukri82 (സംവാദം) 12:26, 14 മേയ് 2018 (UTC)