സംവാദം:സഹ-അഭാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സഹാഭാജ്യമാണ്‌ ശരി. അല്ലെങ്കിൽ വിട്ടെഴുതേണ്ടിവരും (അത്ര ശരിയല്ലെങ്കിലും) --തച്ചന്റെ മകൻ 15:40, 8 ഓഗസ്റ്റ് 2010 (UTC)

സഹയഭാജ്യം എന്നെഴുതത്തില്ലേ? --പ്രവീൺ:സം‌വാദം 17:36, 8 ഓഗസ്റ്റ് 2010 (UTC)
അത് കുസന്ധിയാണ്; അരോചകമാണ്. സംസ്കൃതപദങ്ങൾക്ക് പൊതുവേ മലയാളസന്ധിനിയമങ്ങളുപയോഗിക്കാൻ പറ്റില്ല. സംസ്കൃതസന്ധി (സഹാഭാജ്യം) സ്വീകാര്യമല്ലെങ്കിൽ വിവൃത്തി പരിഹരിക്കാൻ ശൃംഖല (സഹ-അഭാജ്യം) ചേർക്കുന്നതാണ്‌ ഉചിതം. ഇത് ഇംഗ്ലീഷിലും നടപ്പുള്ളതാണ്‌. Co-enzyme, Co-ordination, Co-alition എന്നൊക്കെ--തച്ചന്റെ മകൻ 06:25, 9 ഓഗസ്റ്റ് 2010 (UTC)
സഹ-അഭാജ്യം എന്നെഴുതുന്നതായിരിക്കും നല്ലത്. 'അ'ഭാജ്യം പ്രധാനമാണല്ലോ‌. സഹാഭാജ്യം വേണ്ട. --ജുനൈദ് | Junaid (സം‌വാദം) 06:48, 9 ഓഗസ്റ്റ് 2010 (UTC)

float+☑Y ചെയ്തു --Vssun (സുനിൽ) 00:57, 10 ഓഗസ്റ്റ് 2010 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:സഹ-അഭാജ്യം&oldid=770378" എന്ന താളിൽനിന്ന് ശേഖരിച്ചത്