ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:സഹോപകാരിത

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 12 വർഷം മുമ്പ് by Alfasst

സഹോപകാരിത എന്നത് വിശേഷണമല്ലേ? സഹോപകാരിതബന്ധം/സഹോപകാരിതവ്യവസ്ഥ എന്ന നാമമായിരിക്കില്ലേ തലക്കെട്ടിന് യോജിച്ചത്? --Vssun (സംവാദം) 09:05, 10 ജൂൺ 2013 (UTC)മറുപടി

സഹഭോജിത - ഇതും. --Vssun (സംവാദം) 09:06, 10 ജൂൺ 2013 (UTC)മറുപടി
വിശേഷണം അല്ലാതിരിക്കാനാണ് സാധ്യത. കാരണം ഞാൻ ഹൈസ്കൂൾ ക്ലാസുകളിൽ പഠിച്ചിരിക്കുന്നത് സഹോപകാരിത, സഹഭോജിത എന്നതെല്ലാം ബന്ധങ്ങൾ തന്നെയാണ് എന്നായിരുന്നു. (എന്നാണോർമ്മ) -- എസ്.ടി മുഹമ്മദ് അൽഫാസ് 02:42, 11 ജൂൺ 2013 (UTC)മറുപടി
"https://ml.wikipedia.org/w/index.php?title=സംവാദം:സഹോപകാരിത&oldid=1778266" എന്ന താളിൽനിന്ന് ശേഖരിച്ചത്