സംവാദം:സമചതുരക്കട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

cube-ന്റെ മലയാളമായി സമചതുരസ്തംഭത്തെക്കാണാനാവില്ല. രണ്ട് എതിർ‌വശങ്ങൾ(6ഉം ആവാം) സമചതുരമായ രൂപം മാത്രമാണ്‌ സമചതുരസ്തംഭം (square prism/square cuboid). ക്യൂബ് ഒരു സമചതുരസ്തംഭമാണ്‌ എന്നുമാത്രം. ക്യൂബിന്‌ സമചതുരക്കട്ട എന്നൊക്കെയാണ്‌ പറഞ്ഞുവരുന്നത്.--തച്ചന്റെ മകൻ 07:00, 26 മേയ് 2010 (UTC)

ശരിയാണ്. തിരുത്തണം. --Naveen Sankar 07:10, 26 മേയ് 2010 (UTC)
Yes check.svg സമചതുരക്കട്ട എന്നാക്കുന്നു. --Vssun 04:55, 27 മേയ് 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:സമചതുരക്കട്ട&oldid=721430" എന്ന താളിൽനിന്ന് ശേഖരിച്ചത്