സംവാദം:സബാൾട്ടൻ (പോസ്റ്റ്കൊളോണിയലിസം)
ദൃശ്യരൂപം
തലക്കെട്ടിൽ നിന്ന് പോസ്റ്റ് കൊളോണിയലിസം ഒഴിവാക്കേണ്ടതാണ്--Mra 13:11, 27 സെപ്റ്റംബർ 2009 (UTC)
- ഒരു മിലിറ്ററി സംജ്ഞകൂടിയാണല്ലോ ഇത് .അതുകൊണ്ടാണ് പോസ്റ്റ്കൊളോണിയലിസം എന്ന് വലയം ചേർത്തത്. അല്ലങ്കിൽ പിന്നെ നാനാർഥം കൊടുത്ത് സബാൾട്ടൻ എന്ന് മാറ്റുകയും ചെയ്യാം.--വിചാരം 14:50, 27 സെപ്റ്റംബർ 2009 (UTC)
സബാൾട്ടൻ എന്നതിനുപകരം കീഴാളപക്ഷം(കീഴാളം) എന്നോ മറ്റോ മലയാളത്തിൽ കൊടുത്തിട്ട് സബാൾട്ടൻ ബ്രാക്കറ്റ് ചെയ്യുന്നതാവും നല്ലത്--Mra 07:41, 28 സെപ്റ്റംബർ 2009 (UTC)