സംവാദം:സന്ധി (വ്യാകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സംസ്കൃത സന്ധി, വ്യഞ്ജനസന്ധി എന്നൊക്കെയില്ലേ? --ചള്ളിയാൻ ♫ ♫ 12:59, 18 ഒക്ടോബർ 2007 (UTC) മാഷെ, അങ്ങനെയെല്ലാം സന്ധികൾ ഉണ്ട്. ഞാൻ എഴുതി തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ അല്പം തിരക്കിലാണ്‌. സദയം ക്ഷമിക്കുക. കഴിയുന്നതിലും വേഗം തിരിച്ച് എഴുതി തുടങ്ങുന്നതാണ്‌. ഞാൻ തുടങ്ങിയ പല ലേഖനങ്ങളും പാതിവ്ഴിയിലാണ്‌. അതെല്ലാം എനിയ്ക്ക് പൂർത്തിയാക്കണമെന്നുണ്ട്.--സുഗീഷ് 18:46, 18 ഒക്ടോബർ 2007 (UTC)

മലയാളസന്ധി ലയിപ്പിക്കുന്നത്[തിരുത്തുക]

എതിർപ്പില്ലാത്തതിനാൽ ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:43, 25 ഫെബ്രുവരി 2014 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:സന്ധി_(വ്യാകരണം)&oldid=1918608" എന്ന താളിൽനിന്ന് ശേഖരിച്ചത്