സംവാദം:സത്യവേദപുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തുടക്കത്തിൽ തെറ്റുണ്ടെന്നു തോന്നുന്നു. സത്യവേദപുസ്തകം മലയാളം ബൈബിളിന്റെ ഔദ്യോഗിക തർജ്ജമയോ? ഏതു ഭാഷയിലേക്ക്? സത്യവേദപുസ്തകം മലയാളമല്ലേ?Georgekutty 16:02, 30 ജനുവരി 2008 (UTC)

Yes check.svg തെറ്റു കണ്ടാൽ ധൈര്യമായി തിരുത്താലോ. --ഷിജു അലക്സ് 17:28, 30 ജനുവരി 2008 (UTC)

ഈ സാധനം ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് ബൈബിൾ എന്ന് തന്നെയാണ്‌ കേരളത്തിൽ സത്യവേദപുസ്തകം എന്ന് ചോച്ചാൽ ക്രിസ്ത്യാനികൾ വരെ കൈമലർത്തും അപ്പോൾ പേരിടൽ നയം എന്താണ്‌ ? കൂടുതൽ അറിയപ്പെടുന്നതെന്തോ? --117.196.137.32 17:04, 7 ജൂൺ 2008 (UTC)

അതെന്തര്‌ അപ്പീ (ഐ.പീ)!!!!!. കൂടുതൽ അറിയാവുന്നത് സത്യവേദപുസ്തകം എന്നു തന്നെയാണ്‌. കൂടുതൽ ആളുകൾക്ക് അറിയാവുന്ന പേരല്ലേ വിക്കിയിൽ ഇടുന്നത് ?? --സുഗീഷ് 18:43, 7 ജൂൺ 2008 (UTC)

മലയാളബൈബിൾ പരിഭാഷാചരിത്രംവായിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു സം‌ശയം വരുമായിരുന്നില്ല. സത്യവേദപുസ്തകം എന്നതു ഒരു മലയാളം ബൈബിൾ പരിഭാഷയുടെ പേരാണു. ഇതു കൂടാതെ പിഒസി ബൈബിൾ, ഹോശാന ബൈബിൾ, വിശുദ്ധ സത്യവേദപുസ്തകം, ഗുണ്ടര്ട്ട് ബൈബിൾ തുടങ്ങി നിരവധി മലയാളം പരിഭാഷകൾ ഉണ്ട്. ഈ ലേഖനം സത്യവേദപുസ്തകം എന്ന മലയാളം ബൈബിളിനെക്കുറിച്ചാണ്‌. --ഷിജു അലക്സ് 19:08, 7 ജൂൺ 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:സത്യവേദപുസ്തകം&oldid=678637" എന്ന താളിൽനിന്ന് ശേഖരിച്ചത്