സംവാദം:സതീഷ് കെ. കുന്നത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധേയത[തിരുത്തുക]

ഉ:Irshadpp , കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടക മത്സരത്തിൽ പുരസ്കാരം ലഭിക്കുന്നത് കൊണ്ട് ശ്രദ്ധേയത ലഭിക്കുമോ?--റോജി പാലാ (സംവാദം) 11:19, 11 ഒക്ടോബർ 2020 (UTC)[മറുപടി]

ആവോ, നയത്തിൽ എന്തെങ്കിലും പറയുന്നുണ്ടോ?. അവലംബത്തിൽ കാര്യമായ പരമർശം വിഷയസംബന്ധമായി കാണുന്നില്ല.--Irshadpp (സംവാദം) 11:27, 11 ഒക്ടോബർ 2020 (UTC)[മറുപടി]
അവാർഡ് ലഭിച്ചതിനെപ്പറ്റിയാണൊ കാര്യമായി പറയേണ്ടത്?--റോജി പാലാ (സംവാദം) 11:32, 11 ഒക്ടോബർ 2020 (UTC)[മറുപടി]
അവലംബത്തിൽ അവാർഡിനെക്കുറിച്ച് പറയുന്നുണ്ടോ. അവാർഡും മത്സരവിജയവും രണ്ടാണ്.--Irshadpp (സംവാദം) 11:46, 11 ഒക്ടോബർ 2020 (UTC)[മറുപടി]
നിലവിലുണ്ടായിരുന്ന ആ ലിങ്കിൽ അവാർഡ് നേടി എന്ന് ഉള്ളതുകൊണ്ടാണ് താൾ തുടങ്ങിയത്.--റോജി പാലാ (സംവാദം) 11:49, 11 ഒക്ടോബർ 2020 (UTC)[മറുപടി]
ശരിക്കും ആ അവലംബം എന്തിനെക്കുറിച്ചാണ്. പ്രൊഫഷണൽ നാടകമത്സരത്തെക്കുറിച്ചോ അതോ കേരള സംഗീത നാടക അക്കാദമിയുടെ അവാർഡിനെക്കുറിച്ചോ? നാടകമത്സരത്തിൽ രണ്ടാം സ്ഥാനം എന്നതാണെങ്കിൽ അത് ശ്രദ്ധേയതക്ക് മതിയാകില്ല എന്നാണ് തോന്നുന്നത്.--Irshadpp (സംവാദം) 11:58, 11 ഒക്ടോബർ 2020 (UTC)[മറുപടി]
രണ്ടായാലും അതിലൊന്നും സതീഷ് കെ. കുന്നത്ത് അവാർഡ് നേടി, അവാർഡ് നേടി എന്ന് സവിസ്തരം പ്രതിപാദിക്കുന്നില്ല. നീക്കം ചെയ്യാമെന്നു തോന്നുന്നു.--റോജി പാലാ (സംവാദം) 12:06, 11 ഒക്ടോബർ 2020 (UTC)[മറുപടി]
ശ്രദ്ധേയത ചോദ്യം ചെയ്യുന്നത് ലേഖനം നന്നാക്കാനാണ്, അല്ലാതെ ഉടൻ നീക്കം ചെയ്യാനല്ല. അവാർഡ് നേടി... അവാർഡ് നേടി... എന്ന് സവിസ്തരം പ്രതിപാദിക്കുകയല്ല, വ്യക്തിയെക്കുറിച്ച് കാര്യമായ പരാമർശമാണ് അവലംബങ്ങളിൽ വേണ്ടത്. നിലവിൽ അവ ഇല്ല എന്ന് വ്യക്തമാണ്. ചേർക്കാൻ കഴിയുമെങ്കിൽ നന്നാവും. --Irshadpp (സംവാദം) 12:22, 11 ഒക്ടോബർ 2020 (UTC)[മറുപടി]
വ്യക്തി അവാർഡ് നേടി എന്നതാണ് ശ്രദ്ധേയത ഉണ്ടാക്കുന്നതെങ്കിൽ വ്യക്തിയെക്കുറിച്ച് കാര്യമായി പരാമർശിക്കണോ? അതൊക്കെ അവാർഡ് ലഭിക്കാത്ത വെറും വ്യക്തികളുടെ നയമല്ലേ? സംശയമാണേ ഇത്?--റോജി പാലാ (സംവാദം) 12:30, 11 ഒക്ടോബർ 2020 (UTC)[മറുപടി]
കേരള സംഗീത നാടക അക്കാദമിയുടെ അവാർഡുകളുടെ പട്ടിക കാണുക. അതിൽ കാണുന്നില്ല. അപ്പോൾ ഇത് ഒരു മത്സരവിജയം മാത്രമായിരുന്നു എന്ന് വ്യക്തം. അവാർഡ് അല്ല എന്നും.--Irshadpp (സംവാദം) 13:34, 11 ഒക്ടോബർ 2020 (UTC)[മറുപടി]
അക്കാദമി ആകെ ഇത്രയും അവാർഡ് നൽകിയിട്ടുണ്ട് അല്ലേ? :)--റോജി പാലാ (സംവാദം) 11:22, 12 ഒക്ടോബർ 2020 (UTC)[മറുപടി]