ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:സഞ്‌ജയ് ഖോസ്‌ല

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 8 വർഷം മുമ്പ് by Vinayaraj

സഞ്‌ജയ് ഖോസ്‌ല എന്ന താളിൽ ശ്രദ്ധേയത വേണം എന്ന ഫലകം ഇട്ടിരിക്കുന്നത് കണ്ടു. എന്നാൽ അനുബന്ധ വിക്കി ചർച്ചാ താൾ കണ്ടുമില്ല. ഇന്ദ്ര നൂയി, സത്യ നദെല്ല, സുന്ദർ പിച്ചൈ എന്നിങ്ങനെയുള്ള ലോകപ്രശസ്ത ഇന്ത്യക്കാരെപ്പോലെ തുല്യപ്രശസ്തനാണ് സഞ്‌ജയ് ഖോസ്‌ല. ദ്വിതീയ അവലംബങ്ങൾ നാലെണ്ണം ചേർത്തിട്ടുണ്ട്. (ഒരെണ്ണം ഇക്കൊണോമിക്ക് ടൈംസ് ഉൾപ്പെടെ). ശ്രദ്ധേയതാ ഫലകത്തിന്റെ ആവശ്യം തന്നെ മനസ്സിലാകുന്നില്ല. പിന്നെ ഇംഗ്ലീഷ് വിക്കിയിലെപ്പോലെ പരസ്യ ശൈലി ഒഴിവാക്കാനാണ് മറ്റു കാര്യങ്ങൾ അതേപടി വിവർത്തനം ചെയ്ത് ചേർക്കാതിരുന്നത്. ഇദ്ദേഹം ഇന്ന് ഏറ്റവും ബഹുമാനിക്കപ്പെടുന്നത് താളിൽ വിവരിക്കപ്പെട്ട അദ്ദേഹത്തിന്റെ നേട്ടങ്ങൾ മൂലവുമാണ്. എതിർപ്പില്ലെങ്കിൽ രണ്ടു ഫലകങ്ങളും നീക്കം ചെയ്യാമെന്നു കരുതുന്നു--ജേക്കബ് (സംവാദം) 15:09, 26 ഫെബ്രുവരി 2017 (UTC)

നീക്കം ചെയ്യുന്നു--Vinayaraj (സംവാദം) 15:47, 26 ഫെബ്രുവരി 2017 (UTC)മറുപടി
"https://ml.wikipedia.org/w/index.php?title=സംവാദം:സഞ്‌ജയ്_ഖോസ്‌ല&oldid=2489198" എന്ന താളിൽനിന്ന് ശേഖരിച്ചത്