സംവാദം:സഞ്ജീവനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Meenakshi nandhini താളുകൾ ലയിപ്പിക്കണ്ട കാര്യം ഇല്ല , രണ്ടും രണ്ടു വിഷയം ആണെല്ലോ സഞ്ജീവനി (ഐതീഹ്യം) എന്നതും , സഞ്ജീവനി എന്ന സസ്യത്തെ കുറിച്ചും , രണ്ടും നിലനിർത്താം എന്ന് തോന്നുന്നു - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 18:49, 18 ഫെബ്രുവരി 2018 (UTC)

float ലയിപ്പിക്കൽ ഫലകം നീക്കം ചെയ്യാമല്ലോ...--അരുൺ സുനിൽ കൊല്ലം (സംവാദം) 02:30, 19 ഫെബ്രുവരി 2018 (UTC)
+1. ലയിപ്പിക്കണ്ട. ഈ താളിൽ നിന്നും ഐതീഹ്യവുമായി ബദ്ധപ്പെട്ട കാര്യങ്ങൾ മാറ്റിയെഴുതാൻ നോക്കാം. ജീ 02:44, 19 ഫെബ്രുവരി 2018 (UTC)
☑Y ചെയ്തു. തിരുത്തിയുട്ടുണ്ട്. പരിശോധിക്കുക. ജീ 04:58, 19 ഫെബ്രുവരി 2018 (UTC)
float ലയിപ്പിക്കൽ ഫലകം നീക്കം ചെയ്തു --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 07:35, 20 ഫെബ്രുവരി 2018 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:സഞ്ജീവനി&oldid=2710929" എന്ന താളിൽനിന്ന് ശേഖരിച്ചത്