ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:സച്ചിൻ തെൻഡുൽക്കർ നേടിയ അന്താരാഷ്ട്ര ശതകങ്ങളുടെ പട്ടിക

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 14 വർഷം മുമ്പ് by Anoopan

സെഞ്ചുറിയ്ക്ക് ശതകം എന്നൊരു മലയാളപദം താരതമ്യേന പരക്കെ ഉപയോഗിക്കാറില്ലേ?--പ്രവീൺ:സംവാദം 18:07, 14 സെപ്റ്റംബർ 2010 (UTC)മറുപടി

float ശതകവും അർദ്ധശതകവുമൊക്കെ കോമണാണ്. --Vssun (സുനിൽ) 16:31, 15 സെപ്റ്റംബർ 2010 (UTC)മറുപടി

ഇങ്ങനെ ഒരു പ്രതേക താൾ വേണോ? ഇത് സച്ചിൻ തെൻഡുൽക്കർ എന്ന താളിൽ ലയിപ്പിച്ചാൽ പോരെ? 188.49.26.188 12:29, 1 മാർച്ച് 2011 (UTC)മറുപടി

സംവാദം:സച്ചിൻ തെൻഡുൽക്കർ#സെഞ്ച്വറികൾ കാണുക --Anoopan| അനൂപൻ 12:46, 1 മാർച്ച് 2011 (UTC)മറുപടി