സംവാദം:സച്ചിദാനന്ദ ഹീരാനന്ദ വാത്സ്യായൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇവിടെ തലക്കെട്ടിൽ 'അജ്ഞേയ' എന്നത് സിംഗിൾസ് ക്വോട്ടിൽ ആക്കിയതിന്റെ അർത്ഥമെന്താണ്‌? തൂലികനാമമാണോ? ഇംഗ്ലീഷിലും ഇതേ പോലെ കാണാം.--Anoopan| അനൂപൻ 13:29, 23 ഒക്ടോബർ 2008 (UTC)

അജ്ഞേയ് എന്നലേഖനത്തിലെ മൂന്നാമത്തെ വാചകത്തിൽ അജ്ഞേയ് എന്നത് തൂലികാനാമം ആണന്നു പറഞ്ഞിട്ടുണ്ട്. ലേഖനം ലയിപ്പിക്കുന്നതിനോട് അനുകൂലിക്കുന്നു. --Babug** 17:24, 20 മാർച്ച് 2011 (UTC)