സംവാദം:സച്ചാർ സമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുസ്ലിം ഗൂഡാലോചനയുടെ ഫലമായി മുസ്ലിം ജനസംഖ്യ വർദ്ധിക്കുന്നു.അവരുടെ ഉയർന്ന ജനസംഖ്യാ നിരക്ക് കാരണം ഹിന്ദുക്കൾ ന്യൂനപക്ഷമാകും എന്നു തുടങ്ങിയ 1947 മുതലുള്ള പ്രചണ്ഡമായ പ്രചരണത്തിലെ നിജസ്ഥിതി എന്തെന്ന് ഇത് വ്യക്തമാക്കുന്നു.

ഇത് സമിതി റിപ്പോർട്ടിൽ ഉള്ള കാര്യമാണോ? --Vssun 07:11, 1 ഓഗസ്റ്റ്‌ 2009 (UTC)

മൈൻ സ്ട്രീം വീക്കിലിയിൽ വന്ന ഒരു റിപ്പോർട്ട് കാണുകSachar Committee Report on Indian Muslims: Right Wing Lies Exposed. അതായത് കാലാകാലങ്ങളിൽ മുസ്ലിംകൾക്കെതിരായ ഉയർന്ന് വന്ന് പല ആരോപണങ്ങളും സചാർ സമിതിയുടെ കണ്ടത്തെലിലൂടെ തെറ്റാണെന്ന് തെളിഞ്ഞു എന്ന് പറയുകയാണ്‌ ഈ ലിങ്കിലുള്ള ലേഖനം. വിക്കിയിലെ സചാർ സമിതി എന്ന ലേഖനം സചാർ സമിതി റിപ്പോർട്ട് അപ്പടി അല്ലല്ലോ; മറിച്ച് എന്താണാ റിപ്പോർട്ട് ,എന്തൊക്കെ കണ്ടെത്തലായിരുന്നു അതിലുള്ളത് അതിന്റെ തുടർ നടപടികൾ, വിവിധ രംഗത്ത് നിന്ന് വന്ന് കമന്റുകളും വിമർശനങ്ങളും എന്നിവ ഉൾപ്പെടുത്തി എഴുതപ്പെട്ട ലേഖനമല്ലേ ഇത്. അപ്പോൾ ഈ ലേഖനത്തിലെ എല്ലാ വരികളും റിപ്പോർട്ടിൽ ഉള്ളതാണോ എന്ന സംശയത്തിന്‌ അടിസ്ഥാനമില്ല--Apibrahimk 14:24, 21 സെപ്റ്റംബർ 2009 (UTC)

സമിതിയുടെ രൂപീകരണം[തിരുത്തുക]

സമിതി എന്നാണ്‌ രൂപീകരിച്ചത് എന്ന് കാണുന്നില്ലല്ലോ.. ആദ്യത്തെ വാചകത്തിൽ അതു വേണ്ടതായിരുന്നു. --Vssun 11:02, 4 ഓഗസ്റ്റ് 2009 (UTC)

ആ വിവരം ചേർത്തു.--Apibrahimk 14:13, 21 സെപ്റ്റംബർ 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:സച്ചാർ_സമിതി&oldid=678605" എന്ന താളിൽനിന്ന് ശേഖരിച്ചത്