സംവാദം:സംഘകാലം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമിഴ്‌നാട് കേരളത്തിന്റെ ഭാഗമായിരുന്നോ അതോ കേരളം തമിഴ്‌നാട്ൻറെ ഭാഗമായിരുന്നോ ? --Mohanpn 02:19, 28 സെപ്റ്റംബർ 2007 (UTC)[മറുപടി]

മദ്രാസ് സംസ്ഥാനമായിരുന്നതിനാൽ കേരളം തമിഴ്‌നാടിന്റെ എന്നാവും ശരിയെന്നു തോന്നുന്നു. --ജ്യോതിസ് 02:25, 28 സെപ്റ്റംബർ 2007 (UTC)[മറുപടി]

സംഘ കാലഘട്ടത്തിൽ തമിഴ്‌നാടും കേരളവും ഒന്നായിട്ടാണു് കിടന്നിരുന്നതു്.--എബി ജോൻ വൻനിലം 07:54, 28 സെപ്റ്റംബർ 2007 (UTC)[മറുപടി]

en:Tamil Sangams ഈ ഇംഗ്ലീഷ് വിക്കി താൾ ഇതിനു തുല്യമായ ഇന്റർവിക്കിയല്ലേ? --Vssun 09:51, 26 ഓഗസ്റ്റ്‌ 2008 (UTC)

കാലഘട്ടം[തിരുത്തുക]

കാലഘട്ടത്തെ സംബന്ധിക്കുന്ന ഈ രണ്ടു വാചകങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ടല്ലോ.. --Vssun 10:28, 27 ഓഗസ്റ്റ്‌ 2008 (UTC)

ആദ്യത്തെ വരി തിരുത്തിയെഴുതിയിട്ടുണ്ട്. --Vssun 10:34, 27 ഓഗസ്റ്റ്‌ 2008 (UTC)

സംഘകാലം/സംഘസാഹിത്യം[തിരുത്തുക]

ഈ ലേഖനത്തിൽ സംഘകാലം എന്താണെന്ന് വ്യക്തമല്ല.

  1. സംഘകൃതികൾ രചിക്കപ്പെട്ട കാലഘട്ടമാണോ?
  2. സംഘകൃതികളിൽ പരാമർശിക്കപ്പെടുന്ന കാലഘട്ടമാണോ?

--Vssun 10:41, 27 ഓഗസ്റ്റ്‌ 2008 (UTC)

സംഘ കാലം ലയിപ്പിക്കുന്നത്[തിരുത്തുക]

ഒരേ വിഷയമായതിനാൽ പെട്ടെന്ന് ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:53, 25 ഫെബ്രുവരി 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സംഘകാലം&oldid=1918557" എന്ന താളിൽനിന്ന് ശേഖരിച്ചത്