സംവാദം:സംഗമഗ്രാമമാധവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

/* ലഗ്നപ്രകരണം, മഹാജ്യാനയാന പ്രകാരം, മധ്യമാനയാനപ്രകാരം, അഗണിതം, അഗണിത പഞ്ചാംഗം, അഗണിത ഗ്രഹാചാരം എന്നിവ മാധവൻ രചിച്ചതായി കരുതുന്ന മറ്റു കൃതികളാണ്‌. */

അഗണിതം എന്ന താളിൽ ചിറ്റൂർ നല്ലേപ്പള്ളി സുബ്രഹ്മണ്യ ശാസ്ത്രികൾ രചിച്ച ഗ്രന്ഥമാണിതെന്ന് പറയുന്നു. ഏതാണ് ശരി?--സിദ്ധാർത്ഥൻ (സംവാദം) 16:34, 27 ഏപ്രിൽ 2013 (UTC)

തലക്കെട്ട് മാറ്റം[തിരുത്തുക]

ഇതിന്റെ തലക്കെട്ട് "സംഗമഗ്രാമ മാധവൻ" എന്ന് എങ്ങനെ മാറ്റാം? rename/move/redirect ? --കുമാർ വൈക്കം (സംവാദം) 17:59, 15 നവംബർ 2013 (UTC)

user:Vssun മുമ്പ് ഇതിന്റെ തലക്കെട്ട് മാറ്റിയിട്ടുണ്ട്. അതേപേരിൽ താൾ നില നിൽക്കുന്നത് കൊണ്ടാണ് മാറ്റാനാകാത്തത്. ഒന്നുകൂടെ പേര് ക്രോസ് ചെയ്ത് പറഞ്ഞാൽ തിരുച്ചുവിടൽ താൾ മായ്ച് ഇത് പ്രതിഷ്ഠിക്കാം --മനോജ്‌ .കെ (സംവാദം) 18:57, 15 നവംബർ 2013 (UTC)

എന്തിനാണങ്ങനെ മാറ്റുന്നതു്? ഇപ്പോളുള്ള പ്രയോഗമാണല്ലോ ശരി. വിശ്വപ്രഭViswaPrabhaസംവാദം 21:04, 15 നവംബർ 2013 (UTC)

float@വിപ്ര. [സംഗമഗ്രാമത്തിലെ മാധവൻ -> സംഗമഗ്രാമമാധവൻ]. നിലവിലെ തലക്കെട്ട് മതി. കുമാർ നിർദ്ദേശിച്ച തലക്കെട്ടിൽ നിന്ന് റീഡയറക്റ്റുണ്ടുതാനും. --Vssun (സംവാദം) 02:24, 16 നവംബർ 2013 (UTC)

വിക്കിസംഗമോത്സവം 2013 തിരുത്തൽ യജ്ഞം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സംവാദം:സംഗമഗ്രാമമാധവൻ&oldid=3294184" എന്ന താളിൽനിന്ന് ശേഖരിച്ചത്