സംവാദം:ഷേബാലി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വീണ്ടും താൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ശ്രദ്ധേയത? --അജയ് ബാലചന്ദ്രൻ (സംവാദം) 17:07, 22 ജനുവരി 2013 (UTC)[മറുപടി]

ഷേബാലി എന്ന താൾ ശ്രദ്ധേയതയില്ല എന്ന കാരണത്താൽ മുൻപ് മായ്ക്കപ്പെട്ടിട്ടുള്ളതാണ്. എഴുത്തുകാരുടെ ശ്രദ്ധേയത സംബന്ധിച്ച് വിക്കിപ്പീഡിയയുടെ നയം ഷേബാലി എന്ന താൾ പാലിക്കുന്നുണ്ട് എന്നതിന് അവലംബങ്ങൾ ലഭ്യമാണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 17:12, 22 ജനുവരി 2013 (UTC)[മറുപടി]

നേരത്തേ ഇത് നീക്കം ചെയ്തത് ശ്രദ്ധേയതാമാനദണ്ഡങ്ങൾ പ്രകാരമല്ല. വിക്കി:ആത്മകഥ പ്രകാരമാണ്. ഉള്ളടക്കത്തിൽ മാറ്റമൊന്നുമില്ല. എഴുത്തുകാരൻ എന്നതിനു പുറമേ മറ്റു മേഖലകളിലുള്ള ശ്രദ്ധേയതയെക്കുറിച്ചും വിലയിരുത്താവുന്നതാണ്. വെബ് തിരച്ചിലിൽ 300-ഓളം ഫലങ്ങളുണ്ടെങ്കിലും ശ്രദ്ധേയം എന്നുപറയാവുന്നവ ഒന്നും കിട്ടിയില്ല. റേഡിയോ നാടകങ്ങളുടെയും പത്രാധിപരായിരുന്ന പ്രസിദ്ധീകരണത്തിന്റെയും ശ്രദ്ധേയതയെക്കുറിച്ച് വിവരങ്ങളറിവുള്ളവർ പങ്കുവക്കുക. --Vssun (സംവാദം) 17:36, 22 ജനുവരി 2013 (UTC)[മറുപടി]
എങ്കിൽ ഞാൻ SD ഫലകം നീക്കം ചെയ്യാം. ശ്രദ്ധേയതയല്ലായിരുന്നു ആദ്യത്തെ പ്രശ്നമെങ്കിൽ SD പ്രോസസ്സ് ചെയ്യാവുന്നതല്ല എന്നു തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 18:49, 22 ജനുവരി 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഷേബാലി&oldid=1618143" എന്ന താളിൽനിന്ന് ശേഖരിച്ചത്