സംവാദം:ഷെൽവിരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഷെൽവി എന്നേ കേട്ടിട്ടുള്ളൂ. ആത്മഹത്യയല്ലാരുന്നോ? -- റസിമാൻ ടി വി 12:41, 2 ഓഗസ്റ്റ് 2009 (UTC)

ഷെൽവിരാജ് എന്ന പ്രയോഗത്തിന് ഈ ലേഖനം തുടങ്ങിയയാളെ വിശ്വസിക്കുകയാണ്. മറ്റു ചില വിവരങ്ങൾ തപ്പിപ്പിടിച്ച് ചേർത്തിട്ടുണ്ട്. പേരിനെക്കുറിച്ച് കൂടുതൽ അറിയാൻ ഏതെങ്കിലും ബുക്ക് പരതണം. --സിദ്ധാർത്ഥൻ 13:27, 2 ഓഗസ്റ്റ് 2009 (UTC)

ഷെൽവി നോവലെഴുതിയിട്ടുണ്ടോ? ഒരാൾ ചെറുപ്പത്തിലും മറ്റും വല്ലതും കുത്തിക്കുറിച്ചിട്ടുണ്ടെന്നുവെച്ച് അയാളെ കഥാകൃത്തും മറ്റും ആക്കണോ? അനാവശ്യമായ വർഗ്ഗങ്ങൾ ചേർക്കുന്ന രീതി വിക്കിയിൽ പലയിടത്തും കാണുന്നു. അങ്ങനെയെങ്കിൽ ഒരിക്കലെങ്കിലും കവിതയെഴുതാത്ത മഹാന്മാർ കാണില്ല.(ചില പ്രശസ്തഗായകരെക്കാൾ മലയാളസിനിമയിൽ പാടിയിട്ടുണ്ട് മോഹൻലാൽ. ജഗതിയും ഇന്നസെന്റും ദിലീപും ജയറാമുമൊക്കെ സിനിമയിൽ പാടിയിട്ടുണ്ട്. എന്നുവെച്ച് അവരെ ഗായകരായി പരിഗണിക്കാൻ പറ്റില്ലല്ലോ..)--തച്ചന്റെ മകൻ 14:40, 2 ഓഗസ്റ്റ് 2009 (UTC)

അവാർഡുകൾക്കുള്ള ഏതെങ്കിലും അവലംബം ആവശ്യമാണ്. --സുഗീഷ് 22:19, 14 ജൂൺ 2011 (UTC)
ഷെൽവിയുടെ ആവാർഡുകളേക്കുറിച്ച് അവലംബം ഒന്നുമില്ലല്ലോ ?--സുഗീഷ് (സംവാദം) 13:45, 8 ഏപ്രിൽ 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഷെൽവിരാജ്&oldid=1720161" എന്ന താളിൽനിന്ന് ശേഖരിച്ചത്