സംവാദം:ഷെർലക് ഹോംസ്
ദൃശ്യരൂപം
അവലോകനം
[തിരുത്തുക]ഈ ഭാഗം പറഞ്ഞിരിക്കുന്ന പുസ്തകങ്ങളിൽ നിന്നും നേരിട്ടു എടുത്തെഴുതിയതാണെന്നു സംശയിക്കാൻ ആ സാഹിത്യഭാഷ കാരണമാകുന്നു. അറിയുന്നവർ ആരെങ്കിലും നീക്കം ചെയ്യുകയോ തിരുത്തി കുറച്ചു കൂടി വിജ്ഞാനകോശ രീതിയിൽ മാറ്റി എഴുതുകയോ ചെയ്യാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:27, 26 ഡിസംബർ 2014 (UTC)