സംവാദം:ഷെർപ്പ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'ഷെർപ്പ' എന്ന വാക്ക്, വഴിയൊരുക്കാൻ മുന്നേ പോകുന്നവൻ എന്ന പൊതുവായ അർത്ഥത്തിലും ഇക്കാലത്ത് ഉപയോഗിക്കപ്പെടാറുണ്ടെന്ന് ഞാൻ ശ്രദ്ധിച്ചത് ഈയിടെയാണ്. G-20 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായി മൊണ്ടക് സിങ്ഹ് അലുവാലിയ പോയതിനെക്കുറിച്ചുള്ള വാർത്ത നോക്കുക. അതുപോലെ ഇതും, ഈ വൈറ്റ് ഹൗസ് പത്രക്കുറിപ്പും. ഇത് ഒരു ജനവിഭാഗത്തിനെ മുൻവിധിയോടെ നോക്കിക്കാണുന്ന പ്രയോഗമെന്ന നിലയിൽ ചിലർക്ക് അസ്വീകാര്യമാകാനും മതിGeorgekutty 12:40, 3 ജൂൺ 2009 (UTC)[മറുപടി]

:) കിഴക്കന്മാരെന്നാണ്‌ ഷെർപ്പയുടെ അർത്ഥം വാക്യാർത്ഥം എന്ന് ഇംഗ്ലീഷ് വിക്കി --Vssun 12:42, 3 ജൂൺ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഷെർപ്പ&oldid=678547" എന്ന താളിൽനിന്ന് ശേഖരിച്ചത്