സംവാദം:ഷിക്കാഗോ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷ് വിക്കിയിൽ നിന്ന്

The Chicago metropolitan area (colloquially known as Chicagoland) has a population of over 9.5 million people in Illinois, Wisconsin and Indiana, making it also the third largest metropolitan area in the United States.

9.5 million എന്നു പറഞ്ഞാൽ 95 ലക്ഷം അല്ലേ. അല്ലെങ്കിൽ ഏകദേശം 1 കോടി എന്നു പറയാം. ലേഖനത്തിൽ പക്ഷെ 30 ലക്ഷം എന്നാണല്ലോ. --Shiju Alex 07:00, 19 ജൂൺ 2007 (UTC)[മറുപടി]

അതു പക്ഷേ വിശാലമായ ഒരു കണക്കെടുപ്പാണു ഷിജു. മൂന്നു സംസ്ഥാനങ്ങളിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ഒരു കണക്കെടുപ്പ്. ഷിക്കാഗോയിൽ മാത്രം 30 ലക്ഷമേ വരൂ.മൻ‌ജിത് കൈനി 11:16, 19 ജൂൺ 2007 (UTC)[മറുപടി]

ഷിക്കാഗോ ആണോ?[തിരുത്തുക]

ചിക്കാഗോ അല്ലേ? --അനൂപൻ 08:18, 5 ഒക്ടോബർ 2007 (UTC)[മറുപടി]

ഉച്ഛാരണം ശ്രദ്ധിക്കുക

Chicago (pronounced /ʃɪˈkɑˌgoʊ/ or /ʃiˈkɔˌgoʊ/; shi-cah-go, or shi-caw-go)

--Vssun 12:10, 5 ഒക്ടോബർ 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഷിക്കാഗോ&oldid=678522" എന്ന താളിൽനിന്ന് ശേഖരിച്ചത്